Covid quarantine death kottayam
-
News
കോട്ടയത്ത് കാെവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ കുഴഞ്ഞു വീണ് മരിച്ചു
കോട്ടയം: പൂവന്തുരുത്തിൽ കാെവിഡ് നിരീക്ഷണത്തിൽ ഇരുന്ന ആൾ കുഴഞ്ഞു വീണ് മരിച്ചു.ദുബായിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധുവാണ് മരിച്ചത്.ഇയാളുടെ സ്രവ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ്…
Read More »