covid-patients-at-cpm-branch-meeting-the-case-was-registered
-
കോവിഡ് രോഗികളായ ദമ്പതികള്‍ സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍; കേസെടുത്തു
പാലക്കാട്: ക്വാറന്റീന് ലംഘിച്ച് സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത ദമ്പതികള്‍ക്കെതിരെ കേസ്. പാലക്കാട് തണ്ണീര്‍പന്തല്‍ സ്വദേശി ശ്രീധരനും ഭാര്യ പ്രസന്നയുമാണ് കോവിഡ് ബാധിതരായിരിക്കുമ്പോള്‍ ബ്രാഞ്ച് സമ്മേളനത്തിനെത്തിയത്. തുടര്‍ന്ന്…
Read More »