covid-patient-suicide-thiruvananthapuram
-
News
തിരുവനന്തപുരത്ത് കൊവിഡ് ബാധിതന് ജീവനൊടുക്കി
തിരുവനന്തപുരം: നെടുമങ്ങാട് കൊവിഡ് ബാധിതന് ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡിയാണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് സംഭവം. നെടുമങ്ങാട്…
Read More »