Covid patient died after collecting semen
-
News
കുഞ്ഞുവേണമെന്ന് ഭാര്യ; ബീജമെടുത്തതിനു പിന്നാലെ കോവിഡ് രോഗി മരിച്ചു
അഹമ്മദാബാദ്:കുഞ്ഞിനെ വേണമെന്ന് ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ ബീജമെടുപ്പിന് വിധേയനായ കോവിഡ് രോഗി മരിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം ഭാവിയിൽ കൃത്രിമഗർഭധാരണത്തിനായാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബീജം…
Read More »