ന്യൂഡൽഹി:കോവിഡ് മഹാമാരി അനാഥരാക്കിയ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ സംസ്ഥാനങ്ങൾ നിറവേറ്റണമെന്ന് സുപ്രീംകോടതി. കേരളം സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് നിർദേശം. ‘കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് കേരള സര്ക്കാര് സാമ്പത്തിക…