covid-negative-certificate-mandatory-for-visiting-thrissur-pooram
-
തൃശൂര്‍ പൂരം: കൊവിഡ് നെഗറ്റീവ്, വാക്സിന് സര്‍ട്ടിഫിക്കേറ്റുകള്‍ നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
തൃശൂര്‍: തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ചടങ്ങുകളില്‍ മാറ്റമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കും.…
Read More »