Covid morotorium period over
-
ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ചു; വായ്പ തിരിച്ചടവ് ഇന്ന് മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം. കൊവിഡ് പശ്ചാത്തലത്തിലാണ് ആര്‍ബിആ മൊറട്ടോറിയം…
Read More »