Covid kozhikkodu medical college
-
News
കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സുരക്ഷാ ജീവനക്കാരെയും ജോലിയില്‍ നിന്ന് മാറ്റി
കോഴിക്കോട്:മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സുരക്ഷാ ജീവനക്കാരെയും ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാര്‍ക്കും ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗം…
Read More »