ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൻറെ വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ട്വിറ്ററിൽ പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട നൂറോളം വ്യാജ സന്ദേശങ്ങൾ…