Covid control measures tightened ernakulam
-
News
ഒഴിവുള്ളത് 1522 കിടക്കകൾ, പുറത്തിറങ്ങിയാൽ കർശന നടപടിയെന്ന് പോലീസ്,എറണാകുളത്ത് കർശന നിയന്ത്രണങ്ങൾ
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളിൽ 1784 പേർ നിലവിൽ ചികിത്സയിലുണ്ട്.…
Read More »