covid 19
-
News
മടക്കിയെത്തിയ്ക്കുന്നത് 80,000 പ്രവാസികളെ; ആദ്യഘട്ടത്തില്‍ 2,250 പേര്; കേരളത്തിന്റെ മുന്‍ഗണനാ പട്ടിക കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം • വിദേശ രാജ്യങ്ങളില്‍ നിന്ന് ആകെ 80,000 പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ ഘട്ടത്തില്‍ 2,250 പേരെയാണ് നാട്ടിലെത്തിക്കുക. തിരുവനന്തപുരം, കൊച്ചി,…
Read More » -
News
കൊവിഡ് 19: കേരളം 980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേയ്ക്ക് നിയമിക്കുന്നു
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന…
Read More » -
News
നമ്മുടെ ഇരുപതോളം എം.പിമാര്‍ എവിടെയൊക്കെ ഒളിച്ചിരിക്കുന്നുവെന്നറിയാന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്,പാത്രത്തില്‍ കൊട്ടാനും വെളിച്ചത്തെ അടിക്കാനും കേരളത്തില്‍ നിന്നും ഒരു കുട്ടിയെപ്പോലും ഇനി കിട്ടില്ല,പ്രവാസി വിഷയത്തില്‍ ആഞ്ഞടിച്ച് നടന് ജോയ് മാത്യു
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളാത്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് നടന് ജോയ് മാത്യു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്യരാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം…
Read More » -
News
അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ കൂലി സൗജന്യമാക്കണം,സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ പണമടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറെന്ന് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ കൂലി അടയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ വളര്‍ച്ചയുടെ അംബാസഡര്‍മാരെന്നും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്നുമാണ് സോണിയ ഗാന്ധി…
Read More » -
News
കൊവിഡ് 19: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
ഇടുക്കി:ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നവര്‍ ജില്ലാ കളക്ടര്‍ നല്കുന്ന വെഹിക്കിള്‍ പാസ്സ് ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അനുവദിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ…
Read More »