corona direction for media persons
-
Kerala
കൊറോണ: മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ടിംഗിനു പോകരുതെന്ന് കളക്ടര്‍
തിരുവനന്തപുരം: കൊറോണ റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ജില്ലയിലെ ആശുപത്രികളില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും…
Read More »