corona confirmed kochi kids parents also
-
Kerala
എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കും കോവിഡ് 19,രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
Read More »