controversial-remarks-of-kangana-ranaut
-
News
1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ; യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് മോദി അധികാരത്തിലേറിയപ്പോള്‍: കങ്കണ റണാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തള്ളിക്കളഞ്ഞ് വിവാദ പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. പ്രധാനമന്ത്രിയായി നരേന്ദ്രമോഡി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമര്‍ശം.…
Read More »