കൊച്ചി: സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. സ്കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അതു നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട്…