container-lorry-fell-in-periyar-due-to-heavy-wind
-
News
ശക്തമായ കാറ്റില്‍ പിന്നോട്ടുരുണ്ട കണ്ടെയ്നര്‍ ലോറി പെരിയാറില്‍ പതിച്ചു
ഏലൂര്‍: ശക്തമായ കാറ്റില്‍ പിന്നോട്ടുരുണ്ട കണ്ടെയ്നര്‍ ലോറി പെരിയാറില്‍ പതിച്ചു. പാതാളത്തെ ഗോഡൗണില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടിയാണ് കാറ്റു ശക്തമായി വീശിയതിനെ തുടര്‍ന്ന് നദിയിലേക്ക് മറിഞ്ഞത്. പിന്നോട്ടുരുണ്ട ലോറി…
Read More »