കൊച്ചി:ഇന്ധനവില വർധനവിനെതിരായ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജുവിന്റെ കാറിന്റെ ചില്ല് തകർത്ത കോൺഗ്രസ് പ്രവർത്തകൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.…