കൊച്ചി: എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് താന്‍ രാഷ്ട്രീയ പോസ്റ്റുകള്‍ നിര്‍ത്തുകയാണെന്ന രശ്മി.ആര്.നായരുടെ പോസ്റ്റില്‍ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു കോണ്‍ഗ്രസ്…