congress ward member attacked
-
News
കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സി.പി.എം എന്ന് പരാതി
പാറശാല: കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്പിച്ചതായി പരാതി. ചെങ്കല്‍ ഗ്രാമ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡിലെ ജനപ്രതിനിധിയും ആറയൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ ഡി.ഷിബു…
Read More »