Congress protest against kovoor kunjumon MLA
-
News
കോണ്‍ഗ്രസുകാരുടെ മുണ്ട് മാറ്റിയാല്‍ കാവി നിക്കര്‍ കാണാമെന്ന് പറഞ്ഞ എം എൽ എക്ക് മുന്നിൽ മുണ്ടുരിഞ്ഞു കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
കൊല്ലം : കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. എംഎൽഎക്ക് മുന്നിൽ മുണ്ടഴിച്ചായിരുന്നു പ്രവർത്തകരിൽ ഒരാളുടെ പ്രതിഷേധം അറിയിച്ചത്. യുഎഡിഎഫ് പ്രവർത്തകരുടെ…
Read More »