Congress planning to buy covid vaccine and distribute people
-
മോദിയും യെഡിയൂരപ്പയും പൂർണ പരാജയം,കോവിഡ് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കോൺഗ്രസ്
ബെംഗളൂരു∙ 100 കോടി രൂപയ്ക്ക് നിര്‍മാതാക്കളില്‍നിന്ന് നേരിട്ട് കോവിഡ് വാക്സിനുകള്‍ വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കർണാടക കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ . ശിവകുമാർ. 10…
Read More »