congress leaders wrote letter to soniyagandhi
-
News
പൂര്‍ണ്ണസമയ നേതൃത്വം വേണം; സോണിയ ഗാന്ധിക്ക് കത്തയച്ച് 23 മുതിര്‍ന്ന നേതാക്കള്‍
ന്യൂഡല്‍ഹി: പൂര്‍ണ്ണസമയ നേതൃത്വം വേണമെന്ന പ്രധാന ആവശ്യം മുന്‍നിര്‍ത്തി സോണിയഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ടാണ് സോണിയഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചത്. തോല്‍വിയില്‍…
Read More »