Congress invite cheriyan Philip to party
-
News
സിപിഎം കാട്ടിയത് ‘ചിറ്റമ്മ’ നയം; തെറ്റുതിരുത്തി വരൂ..ചെറിയാന് ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. എന്നാൽ കോണ്‍ഗ്രസിനെ…
Read More »