congress-final-candidate-list-tomorrow
-
News
6 മണ്ഡലങ്ങളില്‍ പുതിയ ഫോര്‍മുലയുമായി കോൺഗ്രസ് നേതൃത്വം,സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ
തിരുവനന്തപുരം:ഹൈക്കമാന്‍ഡടക്കം ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാത്ത ആറ് മണ്ഡലങ്ങളില്‍ പുതിയ ഫോര്‍മുലയുമായി നേതൃത്വം. രാഹുല്‍ഗാന്ധിയുടെ കൂടി ഇടപെടലില്‍ തര്‍ക്ക മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ നടക്കും.…
Read More »