congress bus from karnataka left passengers kottayam
-
News
കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ബസിലെ യാത്രക്കാരെ പാതിവഴിയില്‍ ഉപേക്ഷിച്ചു,ഡ്രൈവര്‍ക്കെതിരെ കേസെടുത്തു,പുലിവാലുപിടിച്ച് ബസിലെത്തിയ യാത്രക്കാരും
കോട്ടയം:ലോക്ക് ഡൗണില്‍ അകപ്പെട്ട യാത്രക്കാരെ അതത് സംസ്ഥാനങ്ങളില്‍ എത്തിയ്ക്കുന്നതിനായി കര്‍ണ്ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ വാഹനത്തിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടു. കോട്ടയം ജില്ലയിലേക്കുള്ള പാസില്ലാത്ത രണ്ട് പേര്‍ക്കെതിരെയും…
Read More »