congress activist died accident during election campaign
-
News
കെ.എസ് ശബരിനാഥിന്റെ പ്രചാരണത്തിനിടെ വാഹനാപകടം; കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു
തിരുവനന്തപുരം: അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രദീപ് (35) ആണ് മരിച്ചത്. പ്രചാരണ റാലിക്കിടെ പ്രദീപിന്റെ…
Read More »