Complaint against joju George’s vehicle
-
News
ജോജു ജോർജ്ജിന്റെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി
കൊച്ചി:കോൺഗ്രസ് ദേശീയ പാത ഉപരോധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ ജോജു ജോർജ്ജിന്റെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി.നമ്പര്‍ പ്ളേറ്റിനെതിരെയാണ് പരാതി.പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി മനാഫാണ് പരാതിക്കാരന്.…
Read More »