complainant rejects crime branch report in solar rape case
-
News
‘ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു, ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈയിലുണ്ട്’; ക്രൈം ബ്രാഞ്ചിനെ തള്ളി പരാതിക്കാരി
ന്യൂഡല്‍ഹി: സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പരാതിക്കാരി രംഗത്ത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നതിന്…
Read More »