Company which is building collapsed Silkyara tunnel
-
News
എല്ലായിടത്തുനിന്നും വാങ്ങി!ഉത്തരാഖണ്ഡിൽ തകർന്ന തുരങ്കത്തിന്റെ നിർമാണ ചുമതലയുള്ള കമ്പനി ബി.ജെ.പിക്ക് നൽകിയത് 55 കോടി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കേ തകര്‍ന്ന സില്‍ക്യാര തുരങ്കത്തിന്റെ നിര്‍മാണം നടത്തിയിരുന്ന കമ്പനി ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് ബോണ്ട് വഴി നല്‍കിയത് 55 കോടി രൂപ. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ…
Read More »