comes
-
News
രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും ജാത്രതൈ! ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് വരുന്നു
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » -
Health
കൊറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത മാസ്കുകള്‍ വരുന്നു!
മസാച്യുസെറ്റ്സ്: കൊവിഡിന്റെ വരവോടെ മാസ്കുകള്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വസ്തുവായി മാറിക്കഴിഞ്ഞു. എന്നാല്‍ നിലവിലുള്ള മാസ്കുകള്ക്കെല്ലാം അണുക്കളെ തടയുന്നതില്‍ പരിമിതികളുണ്ട്. ഇതിനെ മറികടക്കാനുള്ള പുതിയ മാസ്കുകള്‍…
Read More » -
News
ഈജിപ്റ്റിലെ പിരമിഡിനേക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയുടെ ഭ്രമണപഥത്തില്‍! ആശങ്ക വേണ്ടെന്ന് ശാസ്ത്ര ലോകം
വാഷിംഗ്ടണ്‍: ഈജിപ്റ്റിലെ പിരമിഡിനെക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 6 ഓടെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ ഏജന്‍സിയായ നാസ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുവരികയാണ്. 465824 (2010…
Read More » -
News
വിവാഹ നിശ്ചയത്തിന് വരന് എത്തിയത് റോഡിലൂടെ വള്ളം തുഴഞ്ഞ്! വള്ളം മറിഞ്ഞ് കൂട്ടുകാര്‍ വെള്ളത്തില്‍
കോട്ടയം: വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറിയിതിനെ തുടര്‍ന്ന് വരന് റോഡിലൂടെയെത്തിയത് വള്ളത്തില്‍. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ അരുണിമയുടെയും അരുണ്‍ കിഷോറിന്റെയും വിവാഹ നിശ്ചയമാണ് ‘വെള്ളത്തി’ലായത്.…
Read More » -
News
അനുമതി കാത്ത് കിടക്കുന്നത് 407 ചാര്‍ട്ടേഡ് വിമാനങ്ങള്‍; വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്നത് ഒന്നേകാല്‍ ലക്ഷം പേര്
തിരുവനന്തപുരം: വിദേശത്ത് നിന്ന് സ്വന്തം നാടായ കേരളത്തിലേക്ക് തിരികെ എത്താനുള്ള അനുമതി കാത്ത് കിടക്കുന്നത് ഒന്നേകാല്‍ലക്ഷത്തോളം പ്രവാസികള്‍. 407 ചാര്‍ട്ടേഡ് വിമാനങ്ങളാണ് സംസ്ഥാനത്തേക്കുവരാന്‍ അനുമതി കാത്തുകിടക്കുന്നത്. മുന്നൂറോളം…
Read More » -
News
കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍, രണ്ടു ദിവസം കാെണ്ട് 1.4 മില്യൺ ഡൗൺലോഡുകൾ, പ്ലേസ്റ്റോറിൽ വൻ കുതിപ്പ്
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിമാത്രമായിരുന്നു…
Read More » -
Kerala
വിദേശത്ത് നിന്ന് വന്നവര്‍ക്ക് ബാങ്ക് സേവനം ഇനി വീട്ടുപടിക്കല്‍!
തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്തു നിന്നു വന്ന ഉപഭോക്താക്കള്‍ക്കായി വീട്ടുപടിക്കല്‍ സേവനവുമായി ബാങ്കുകള്‍. വിദേശത്ത് നിന്ന് വരുന്ന പൗരന്മാര്ക്ക് നിലവിലെ സാഹചര്യത്തില്‍ 14…
Read More »