college girl attacked malappuram
-
News
കോളേജ് വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം
മലപ്പുറം: കൊണ്ടോട്ടി കൊട്ടുകരയില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. 21 കാരിയെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം. തലനാരിഴയ്ക്കു രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി.…
Read More »