കൊച്ചി: പ്രളയകാലത്തെക്കുറിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പങ്കുവെച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുരിതാശ്വാസ ക്യാംപുകളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്താനെത്തിയ വേളയില്‍ ഭക്ഷണവുമായി ഓടിയെത്തിയ…