Collective transfer in Secretariat Revenue Department
-
News
സെക്രട്ടറിയേറ്റ് റവന്യൂ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് റവന്യൂ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. മുട്ടില്‍ മരംമുറി സംബന്ധിച്ച ഫയലുകള്‍ വിവരാവകാശ പ്രകാരം നല്കിയ അണ്ടര്‍ സെക്രട്ടറി അടക്കം അഞ്ചുപേരെയാണ് മാറ്റിയത്. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ…
Read More »