സോഷ്യല്‍ മീഡിയില്‍ നിരവധി വീഡിയോകളാണ് ദിവസം വൈറലാകുന്നത്. ഇപ്പോഴിതാ,വീടിന്റെ മുന്‍വശത്തെ വാതിലില്‍ പത്തിവിടര്‍ത്തി നില്ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.…