Cmdrf releaf fund contribution
-
News
വാക്സീൻ എടുത്തവര്‍ സിഎംഡിആര്‍എഫിലേക്ക് ഇന്നലെ നൽകിയത് 22 ലക്ഷം രൂപ ,കരുതലിൽ വീണ്ടും കേരള മോഡൽ
തിരുവനന്തപുരം: വാക്സീൻ എടുത്തവര്‍ സിഎംഡിആര്‍എഫിലേക്ക് ഇന്നലെ 22 ലക്ഷം രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരത്തിലുള്ള സംഭാവനകള്‍ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍…
Read More »