cm pinarayi vijayan receive covid vaccine
-
News
‘ആരും അറച്ചുനില്‍ക്കരുത്, അത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്’; മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വാക്സിന് സ്വീകരിച്ചു. തൈക്കാട് വാക്സിനേഷന് കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്സിന് സ്വീകരിച്ചു. വാക്സിന് സ്വീകരിക്കുന്നതില്‍…
Read More »