clash in vanchiyur court
-
വഞ്ചിയൂര്‍ കോടതിയില്‍ സംഘര്‍ഷം; ബെഞ്ച് ക്ലര്‍ക്കിന് പരുക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ കോടതിയിലെ ബെഞ്ച് ക്ലര്‍ക്കായ നിര്‍മ്മലാനന്ദന്‍ പരുക്കേറ്റു. കേസ് വിവരങ്ങള്‍ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാല്‍ പിന്നീട് വിവരം…
Read More »