clash-in p-c-george-election campaign
-
News
പ്രചാരണത്തിനിടെ സംഘര്‍ഷം; പ്രസംഗം പാതി വഴിയില്‍ അവസാനിപ്പിച്ച് പി.സി ജോര്‍ജ് മടങ്ങി
പൂഞ്ഞാര്‍: പ്രചാരണത്തിനിടെ സംഘര്‍ഷം ഉടലെടുത്തതോടെ പ്രസംഗം പാതിവഴിയില്‍ ഉപേക്ഷിച്ച് പി.സി.ജോര്‍ജ് മടങ്ങി. സി.പി.എം.-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാറത്തോട്ടില്‍ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോര്‍ജ് ആരോപിച്ചു. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം.…
Read More »