clash in attappadi
-
വാഹനം ഡിം അടിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം,അട്ടപ്പാടിയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു
പാലക്കാട്:അട്ടപ്പാടി കോട്ടത്തറയില്‍ വാഹനം ഡിം അടിക്കാത്തതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആക്രമിച്ച ബാലാജി എന്നയാള്‍ വാഹനത്തില്‍…
Read More »