civil suppleis staff attacked by supermarket owner and staff
-
News
പൂഴ്ത്തിവയ്പ്പ് തടയാന്‍ പരിശോധന,സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ മര്‍ദ്ദനം,രണ്ടുപേര്‍ അറസ്റ്റില്‍
<p>തിരുവനന്തപുരം: വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ട് പരിശോധനയ്ക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കു മര്‍ദനം. കഴക്കൂട്ടത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.<p> <p>കടയില്‍…
Read More »