ന്യൂഡൽഹി: തമിൾ റോക്കേഴ്സ് അടക്കം സിനിമകളുടെ വ്യാജ പതിപ്പുകൾ നിർമ്മിയ്ക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയാൽ 3…