ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്ക് – കിഴക്ക് മേഖലയെ ലക്ഷ്യംവെച്ച് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോർട്ട്. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമ താവളങ്ങളിൽ വൻതോതിൽ ഡ്രോണുകളും യുദ്ധ വിമാനങ്ങളും സജ്ജമാക്കി…