China opened dams destroy evidences
-
News
കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍,നൂറുകണക്കിന് മരണം,ഡാമുകള്‍ ചൈന തുറന്നു വിട്ടത് ആസൂത്രിതമെന്ന് സൂചന, തെളിവുകള്‍ മറയ്ക്കാനെന്ന് റിപ്പോർട്ട്
ചൈനയില്‍ വൂഹാന്‍ നഗരത്തിലുള്‍പ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാള്‍ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആള്‍ക്കാരെ വീടുകളില്‍…
Read More »