തിരുവനന്തപുരം: ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെ അനുമതി ലഭിച്ചതിനേ തുടർന്ന് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. സിഡബ്ല്യുസിൽ നിന്ന് അനുമതി ലഭിച്ചതിനേ തുടർന്നാണ് കുന്നുകുഴിയിലുള്ള നിർമല ശിശുഭവനിലെത്തി…