child injured after falling from mother’s hand dies
-
ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡിൽവീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
കവിയൂർ:ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് റോഡിൽവീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് (മൂന്നുമാസം) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More »