Child death kuanarakom
-
Kerala
11വർഷത്തെ കാത്തിരിപ്പിനുശേഷം ദമ്പതികൾക്ക് ജനിച്ച ഒന്നര വയസ്സുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
കുമരകം:വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ മകളെ ഒടുവില്‍ മരണം കവര്‍ന്നു. വെള്ളക്കെട്ടില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കുമരകത്താണ് സംഭവം. പാടത്തെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടി മരിച്ചത്. കണ്ണാടിച്ചാല്‍…
Read More »