തിരുവനന്തപുരം കലാകൗമുദി പത്രാധിപര്‍ എ.എസ്.മണി അന്തരിച്ചു.ദീര്‍ഘനാള്‍ കേരള കൗമുദി പത്രത്തിന്റെ പത്രാധിപരായിരുന്നു. കേരള കൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെ മകനും സ്ഥാപക പത്രാധിപര്‍ സി.വി. കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്. കേരള…