chennithala say he was decide to resign
-
സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതാണ്; നേതാക്കള്‍ പറഞ്ഞത് കൊണ്ടാണ് തുടര്‍ന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ നേതാക്കള്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് തുടര്‍ന്നതെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക്…
Read More »