ചെന്നൈ: നഗരത്തില്‍ പൗരത്വ നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ചൈന്നെ ബസന്ത് നഗറിലാണ് സംഭവം.അറസ്റ്റിലായവരെ ബസന്ത് നഗറിലെ…