Cheating as circle inspector mother and son arrested
-
Crime
സിഐ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറയിൽ ടെലികമ്യൂണിക്കേഷൻ സി.ഐ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ. തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ, മകൻ അഖിൽ എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്. പുത്തൻകുരിശ്,…
Read More »